അരി മില്ല് ഉദ്ഘാടനം

ആലത്തൂർ: കാവശ്ശേരി ഗ്രാമപഞ്ചായത്തിലെ കല്ലേപ്പുള്ളിയിൽ നിർമാണം പൂർത്തിയായ ആധുനിക അരിമില്ല് കെട്ടിടം മന്ത്രി എ.കെ. ബാലൻ ബുധനാഴ്ച ഉച്ചക്ക് 12.30ന് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. രമേഷ് കുമാർ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.