പു​തുക്കോട്​ ജനകീയ ഹോട്ടലിന് തുടക്കം

വടക്കഞ്ചേരി: പുതുക്കോട് പഞ്ചായത്തിൽ ജനകീയ ഹോട്ടലിന് തുടക്കം. 20 രൂപക്ക് ഊണെന്ന സംസ്ഥാന സർക്കാർ പദ്ധതിയിലുൾപ്പെടുത്തിയാണ്​ മണപ്പാടത്ത് ഹോട്ടൽ ആരംഭിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് ഐ. ഹസീന ഉദ്​ഘാടനം ചെയ്​തു. വൈസ് പ്രസിഡൻറ് കെ.കെ. രാജേന്ദ്രൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ കെ. സുലോചന, എം.എൻ. റഫീക്ക്, സുനിതകുമാരി, നസീമ സിറാജുദ്ദീൻ, എ.കെ. രാജൻ, കെ. ഉദയൻ, എസ്. പുഷ്പ, പി.എം. ദിവ്യ, കെ. സുമ എന്നിവർ സംസാരിച്ചു. (ചിത്രം :ഇമെയിൽ) പുതുക്കോട് പഞ്ചായത്തിലെ ജനകീയ ഹോട്ടൽ പ്രസിഡൻറ് ഐ. ഹസീന ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.