ടോൾ പ്ലാസകളിലെ കൗണ്ടറുകൾ നിലനിർത്തണമെന്ന്​

ആലത്തൂർ: ദേശീയപാത ടോൾ പ്ലാസകളിലെ ഫാസ്ടാഗിനൊപ്പം തൽസമയം ചാർജ് ഈടാക്കുന്ന സാധാരണ രീതി നിലനിർത്തണമെന്ന് ഫോറം ഫോർ കൺസ്യൂമർ ജസ്​റ്റിസ് യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ഡോ. പി. ജയദേവൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.