ഗതാഗതം നിരോധിച്ചു

ശ്രീകൃഷ്ണപുരം: കോട്ടപ്പുറം-ആറ്റാശ്ശേരി റോഡിലെ കരിമ്പനവരമ്പു പാലത്തി​ൻെറ പുനർ നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ ചൊവ്വാഴ്ച്ച മുതൽ അനിശ്ചിതകാലത്തേക്ക് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി അസി. എൻജിനിയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.