നെല്ലിയാമ്പതി ടൂറിസം വികസനം ഒന്നാംഘട്ടം ഉദ്ഘാടനം

നെല്ലിയാമ്പതി: ടൂറിസം വികസന ഭാഗമായി നടത്തുന്ന നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനിൽ നിർവഹിച്ചു. കെ. ബാബു എം.എൽ.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പ്രിൻസ് ജോസഫ്, പഞ്ചായത്ത്​ അംഗങ്ങൾ, വിവിധ രാഷ്​ട്രീയകക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.