മണ്ണൂരിൽ മൈക്രോ തൊഴിൽ മേള

മണ്ണൂർ: കുടുംബശ്രീ ജില്ല മിഷ​ൻെറ നേതൃത്വത്തിൽ ഉദ്യോഗാർഥികളെ കണ്ടെത്താനായി മണ്ണൂർ പഞ്ചായത്തിൽ മൈക്രോ തൊഴിൽ മേള സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എസ്. അനിത ഉദ്ഘാടനം ചെയ്തു. ഒ.വി. സ്വാമിനാഥൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ എ.എ. ശിഹാബ്, പി.സി. സുമ, പ്രീത, സരിത, സി.ഡി.എസ് ചെയർപേഴ്സൻ സി.ആർ. ലാസ്യ, കുടുംബശ്രീ കോ ഓഡിനേറ്റർ ഗോപിക എന്നിവർ സംസാരിച്ചു. ചിത്രം = P3 PTPL - കുടുംബശ്രീ ജില്ല മിഷ​ൻെറ നേതൃത്വത്തിൽ മണ്ണൂരിൽ നടന്ന മൈക്രോ ജോബ് മേള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എസ്. അനിത ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.