പുരപ്പുറം സോളാര്‍ പദ്ധതി: മന്ത്രി എ.കെ. ബാലന്‍ സ്വിച്ച് ഓണ്‍ ചെയ്​തു

പാലക്കാട്: സംസ്ഥാന വൈദ്യുതി ബോര്‍ഡ് സൗര പദ്ധതിയില്‍ ഉള്‍പ്പെടുത്തി സബ്സിഡിയോടെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായി നടപ്പാക്കുന്ന പുരപ്പുറം സോളാര്‍ പദ്ധതിയുടെ സ്വിച്ച് ഓണ്‍ കർമം മന്ത്രി എ.കെ. ബാലന്‍ പാലക്കാട്ട്​ നിര്‍വഹിച്ചു. സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. റെജിമോ​​ൻെറ വീട്ടില്‍ നടന്ന പരിപാടിയില്‍ ഡെപ്യൂട്ടി ചീഫ് എൻജിനിയര്‍ കൃഷ്ണദാസ്, എക്സിക്യൂട്ടീവ് എൻജിനീയര്‍ പി.സി. ശ്രീറാം, രാംപ്രകാശ്, ഉഷാകുമാരി, മിനി, ഷെഫീക്ക്, അനീഷ്, രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.