മലപ്പുറം: മുസ്ലിം ബാർബർ ഈക്വാലിറ്റി എംപവർ മൂവ്മൻെറ് (മീം) സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പണ്ഡിത നേതൃത്വവുമായി ചർച്ച നടത്തി. മലപ്പുറം സുന്നി മഹലിൽ നടന്ന ചർച്ചയിൽ സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാർ എന്നിവർ പങ്കെടുത്തു. 'മീം' നേതാക്കൾ സമർപ്പിച്ച നിവേദനത്തിൽ അനുഭാവപൂർണമായ ഇടപെടലുണ്ടാകുമെന്ന് സമസ്ത വ്യക്തമാക്കി. സംസ്ഥാന പ്രസിഡൻറ് എൻ. കുഞ്ഞിമുഹമ്മദ് പട്ടാമ്പി, ജനറൽ സെക്രട്ടറി വി.എം. അബു, ട്രഷറർ മുസ്തഫ ചെമ്മംകുഴി, ഹംസ ദേശമംഗലം, ഒ.എം. ബഷീർ, സൈതലവി മണ്ണാർക്കാട് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. mpg barbers ബാർബർ ഈക്വാലിറ്റി എംപവർ മൂവ്മൻെറ് നേതാക്കൾ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതൃത്വത്തോെടാപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.