ശമ്പളവും സർവിസും അനുവദിക്കണമെന്ന്

പാലക്കാട്: 2006 മുതൽ 2011 വരെയുള്ള കാലയളവിൽ നിയമിതരായ അധ്യാപകരുടെ മുൻകാല പുതുതായി അംഗീകരിച്ച ടീച്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ജെ. മുഹമ്മദ് നസറുദ്ദീൻ അധ്യക്ഷത വഹിച്ചു. കൺവീനർ കെ. ഷഫീർ, നജീബ് മാന്നാർ, എൻ. ഷിജു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.