മാർച്ച് നടത്തി

പാലക്കാട്: പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനവിനെതിരെ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി . സ്​റ്റേഡിയം പരിസരത്ത് ചേർന്ന പ്രതിഷേധ യോഗം കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റിയംഗം പി. സുമംഗല ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ടി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ജോസഫ് ചാക്കോ, എം.ആർ. മഹേഷ് കുമാർ, കെ. അജില എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.