മുല്ലക്കര സ്കൂൾ വിഷയത്തിൽ ഇടപെടും -ചെന്നിത്തല

കോട്ടായി: 95 വർഷം പഴക്കമുള്ള മുല്ലക്കര ജി.എൽ.പി സ്കൂളി​ൻെറ സ്ഥലത്തിൽ സ്വകാര്യവ്യക്​തി അവകാശമുന്നയിച്ചതുമായി ബന്ധപ്പെട്ട പ്രശ്​നത്തിൽ ഇ​ടപെടുമെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. സ്കൂൾ സർക്കാർ ഉടസ്ഥതയിൽ തന്നെ നിലനിറുത്താനും അനുവദിച്ച ഫണ്ടുപയോഗിച്ച് പുതിയ കെട്ടിടം നിർമിക്കാനും ശ്രമം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.