എക്സാം ഗാല നടത്തി

പട്ടാമ്പി: പരീക്ഷാ ഭയം അകറ്റി വിദ്യാർഥികളിൽ ആത്മവിശ്വാസമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സെലിബ്രേറ്റ് യുവർ എക്സാം എന്ന ശീർഷകത്തിൽ കൊപ്പം, വല്ലപ്പുഴ മർയം കാമ്പസുകളിൽ എക്സാം ഗാല സംഘടിപ്പിച്ചു. കൊപ്പത്ത് കൊപ്പം പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ പുണ്യ സതീഷും വല്ലപ്പുഴയിൽ വല്ലപ്പുഴ വിദ്യാഭ്യാസ ആരോഗ്യ സ്​റ്റാൻഡിങ്​ കമ്മിറ്റി അധ്യക്ഷ ആയിശത്തു സുഫൈനയും ഉദ്ഘാടനം ചെയ്തു. അക്കാദമിക് ഡയറക്ടർ അബ്​ദുറഹ്മാൻ മരുതൂർ അധ്യക്ഷത വഹിച്ചു. ട്രെൻഡ്​ ട്രൈനർ സി.കെ. ശമീർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.