ബോധവത്കരണ ക്ലാസ്

വടക്കഞ്ചേരി: മംഗലംഡാം തളികക്കല്ല് ആദിവാസി കോളനിയിൽ പോക്​സോ നിയമ​ത്തെക്കുറിച്ച്​ സംഘടിപ്പിച്ചു. മംഗലംഡാം സി.ഐ കെ.ടി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. എ.എസ്.ഐ അബ്ബാസ്, സി.പി.ഒ ഷിജു എന്നിവർ ക്ലാസിന് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.