കിഴങ്ങുവർഗ കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു

കുഴൽമന്ദം: ജനകീയാസൂത്രണ പദ്ധതിയിൽ വീട്ടുവളപ്പിൽ കിഴങ്ങുവർഗ കൃഷി പദ്ധതി പഞ്ചായത്ത്‌ പ്രസിഡൻറ് മിനി നാരായണൻ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസർ നഫീസ അധ്യക്ഷത വഹിച്ചു. കർഷകരായ സി. രാമചന്ദ്രൻ, കെ. വിജയൻ, കെ. ജയപ്രകാശ്, കെ. ഭാസ്കരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.