ക്രിസ്മസ് പുതുവത്സരാഘോഷവും കുടുംബ കൂട്ടായ്മയും

പാലക്കാട്: ജില്ലയിലെ എച്ച്.ഐ.വി അണുബാധിതരുടെ ക്ഷേമത്തിനും ശാക്തീകരണത്തിനും വേണ്ടി പ്രവർത്തിക്കുന്ന സ്വപ്നം പാലക്കാട് ക്രിസ്മസ്-പുതുവത്സരാഘോഷവും കുടുംബ കൂട്ടായ്മയും നടത്തി. മുൻ നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു. എൻ.ജി. ജോൺസൺ അധ്യക്ഷത വഹിച്ചു. ഫാ. തോമസ് വാഴക്കാല, ഫാ. വാൾട്ടർ തേലപ്പിള്ളി, എം. അസ്സൻ മുഹമ്മദ് ഹാജി, സെയ്ദ് മീരാൻ ബാബു, ഫാ. ജിേൻറാ ചിറയത്ത്, എം.എഫ്. ലളിത, കവയിത്രി ലില്ലി വാഴയിൽ, ശ്രീജ കുമാരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.