Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2020 11:58 PM GMT Updated On
date_range 22 Dec 2020 11:58 PM GMTക്രിസ്മസ് പുതുവത്സരാഘോഷവും കുടുംബ കൂട്ടായ്മയും
text_fieldsbookmark_border
പാലക്കാട്: ജില്ലയിലെ എച്ച്.ഐ.വി അണുബാധിതരുടെ ക്ഷേമത്തിനും ശാക്തീകരണത്തിനും വേണ്ടി പ്രവർത്തിക്കുന്ന സ്വപ്നം പാലക്കാട് ക്രിസ്മസ്-പുതുവത്സരാഘോഷവും കുടുംബ കൂട്ടായ്മയും നടത്തി. മുൻ നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു. എൻ.ജി. ജോൺസൺ അധ്യക്ഷത വഹിച്ചു. ഫാ. തോമസ് വാഴക്കാല, ഫാ. വാൾട്ടർ തേലപ്പിള്ളി, എം. അസ്സൻ മുഹമ്മദ് ഹാജി, സെയ്ദ് മീരാൻ ബാബു, ഫാ. ജിേൻറാ ചിറയത്ത്, എം.എഫ്. ലളിത, കവയിത്രി ലില്ലി വാഴയിൽ, ശ്രീജ കുമാരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story