പിക്​അപ് വാൻ പാടത്തേക്ക് മറിഞ്ഞു

തരൂർ: പാചക വാതക സിലണ്ടറുകളുമായി പോയ പിക്​അപ് വാൻ നിയന്ത്രണംവിട്ട്​ പാടത്തേക്ക് മറിഞ്ഞു. കഴിഞ്ഞദിവസം തരൂർ കുട്ടൻകോട്ടിലാ‍ണ് സംഭവം. ഡ്രൈവർ അജ്മൽ, സഹായി ബാബു എന്നിവർ രക്ഷപ്പെട്ടു. വയലിലേക്ക് മറിഞ്ഞതിനാൽ അപകടം ഒഴിവായി. (പടം.pew gas. കുട്ടൻകോട് പാടത്തേക്ക് മറിഞ്ഞ പിക്​അപ് വാൻ)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.