പള്ളിക്കുന്നില്‍ പെയിന്റ് കടയില്‍ തീപിടിത്തം; ഒന്നര ലക്ഷത്തിന്‍റെ നഷ്ടം

മ​ണ്ണാ​ർ​ക്കാ​ട്: കു​മ​രം​പു​ത്തൂ​ർ പ​ള്ളി​ക്കു​ന്നി​ല്‍ അ​ട​ച്ചി​ട്ട പെ​യി​ന്റ് ക​ട​യി​ല്‍ തീ​പി​ടി​ത്തം. ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം. ക​ട​യി​ലെ ര​ണ്ട് ക​മ്പ്യൂ​ട്ട​റു​ക​ള്‍, ഇ​ന്‍വെ​ര്‍ട്ട​ര്‍, സി.​സി.​ടി.​വി. സം​വി​ധാ​നം, വ​യ​റി​ങ്, ഫ​ര്‍ണി​ച്ച​റു​ക​ള്‍, രേ​ഖ​ക​ള്‍, തു​ട​ങ്ങി​യ​വ ക​ത്തി ന​ശി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.30 നാ​ണ് സം​ഭ​വം. ഷോ​ര്‍ട്ട് സ​ര്‍ക്യൂ​ട്ടാ​ണ് കാ​ര​ണ​മെ​ന്ന് കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. പ​യ്യ​നെ​ടം ത​യ്യി​ല്‍ വീ​ട്ടി​ല്‍ അ​ലി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ടി.​എം. ട്രേ​ഡേ​ഴ്‌​സ് എ​ന്ന പെ​യി​ന്റ് ക​ട. വെ​ള്ളി​യാ​ഴ്ച രാ​ത്രി ക​ട​യ​ട​ച്ചു​പോ​യ​തി​നു​ശേ​ഷ​മാ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്.

ക​ട​ക്ക് സ​മീ​പ​മു​ള്ള വ്യാ​പാ​രി​ക​ളാ​ണ് പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധി​ച്ച​ത്. തു​ട​ര്‍ന്ന് മ​ണ്ണാ​ര്‍ക്കാ​ട് അ​ഗ്നി​ര​ക്ഷാ​സേ​ന​യെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ന്‍ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ കെ. ​സ​ജി​ത്ത് മോ​ന്‍, ഫ​യ​ര്‍ ആ​ന്‍ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍മാ​രാ​യ പി.​കെ. ര​ഞ്ജി​ത്ത്, വി. ​സു​രേ​ഷ് കു​മാ​ര്‍, വി. ​സു​ജീ​ഷ്, ഒ.​എ​സ്. സു​ഭാ​ഷ്, എം.​ആ​ര്‍. രാ​ഗി​ല്‍, ഹോം ​ഗാ​ര്‍ഡ് എ​ന്‍. അ​നി​ല്‍കു​മാ​ര്‍ എ​ന്നി​വ​ര്‍ എ​ത്തി തീ​യ​ണ​ച്ചു.

Tags:    
News Summary - fire at Pallikunn Paint Shop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.