പ്ലസ് ടു: മികച്ച വിജയവുമായി കല്ലടി

മണ്ണാര്‍ക്കാട്: പ്ലസ് ടു പരീക്ഷയില്‍ കല്ലടി ഹയര്‍ സെക്കൻഡറി സ്കൂളിന് മികച്ച വിജയം. കോമേഴ്‌സ്, ബയോളജി ബാച്ചുകളില്‍ നൂറ് ശതമാനം വിജയം നേടി. 98.3 ശതമാനമാണ് ആകെ വിജയം. കോമേഴ്‌സ് സി.എ, കോമേഴ്‌സ് പൊളിറ്റിക്‌സ്, ഹുമാനിറ്റീസ്, സയൻസ് ബയോളജി വിഷയങ്ങളില്‍ ആകെ അഞ്ച്​ ബാച്ചുകളിലായി 348 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 342 പേരും വിജയിച്ചു. 39 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. സ്കൂളില്‍ വിജയാഘോഷവും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.