താലിബാൻ തകർന്നടിയ​ട്ടെ; മാനവ ഐക്യദാർഢ്യറാലിയുമായി മുസ്​ലിം യൂത്ത്​ ലീഗ്​

കോട്ടക്കൽ: ജനാധിപത്യത്തെ അട്ടിമറിക്കുന്ന താലിബാൻ നയങ്ങൾ തകർന്നടിയട്ടെ എന്ന മുദ്രാവാക്യത്തിൽ യൂത്ത് ലീഗ് കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റി മാനവ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. കോട്ടക്കൽ ടൗണിൽ നടന്ന റാലിക്ക്‌ പ്രെസിഡന്റ് കെ എം ഖലീല്‍, നാസർ തയ്യിൽ, സി.കെ റസാഖ്, സമീർ ഇരണിയൻ, സി.പി നൗഷാദ് , കെ. വിസലാം, അമീർ പരവക്കൽ, മബ്‌റൂക് കറുത്തേടത്ത്,അഹമ്മദ് മേലേതിൽ, സഹീർ കക്കിടി, സുബൈർ കോട്ടൂർ, മുനവ്വർ ആലിൻചുവട്, റമീസ് മരവട്ടം നേതൃത്വം നൽകി .

Tags:    
News Summary - youth league rally against taliban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-08 07:10 GMT