ചേ​റൂ​ർ പി.​പി.​ടി.​എം.​വൈ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഭൂ​മി​ത്ര​സേ​ന ക്ല​ബ് സം​ഘ​ടി​പ്പി​ച്ച സോ​യ ഫെ​സ്റ്റ് ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം സ​മീ​റ പു​ളി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഇ​ത്ര സ​മ്പു​ഷ്ട​മാ​ണോ സോ​യാ​ബീ​ൻ?

വേ​ങ്ങ​ര: അ​ന്താ​രാ​ഷ്ട്ര സോ​യാ​ബീ​ൻ വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സോ​യാ​ബീ​ന്റെ പ്രാ​ധാ​ന്യം മ​ന​സ്സി​ലാ​ക്കാ​നും പോ​ഷ​ക​മൂ​ല്യ​ത്തെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​നു​മാ​യി വേ​ങ്ങ​ര ചേ​റൂ​ർ പി.​പി.​ടി.​എം.​വൈ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഭൂ​മി​ത്ര​സേ​ന ക്ല​ബ് സോ​യ ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു.

സോ​യ പ​യ​ർ, ച​ങ്ക്സ് തു​ട​ങ്ങി​യ​വ​കൊ​ണ്ടു​ള്ള തോ​ര​ൻ, ഗ്രേ​വി, ബി​രി​യാ​ണി, അ​ട, സോ​യ​തൈ​ര് തു​ട​ങ്ങി 70ൽ​പ​രം വി​ഭ​വ​ങ്ങ​ളാ​ണ് ടി.​പി. രി​ഫ, എ. ​റി​ഷ, പി.​വി. മി​ൻ​ഷ തു​ട​ങ്ങി​യ ക്ല​ബ് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. മേ​ള ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം സ​മീ​റ പു​ളി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി.​എ പ്ര​സി​ഡ​ന്‍റ് പൂ​ക്കു​ത്ത് മു​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.  

Tags:    
News Summary - Soyabean is so rich

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.