ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ പ​ഠ​ന​മു​റി​ക​ളി​െ​ല വെ​ർ​ച്വ​ൽ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ

ജാ​ല​കം തു​റ​ന്നു, അ​വ​രും പ​റ​ന്നു പൂ​മ്പാ​റ്റ​ക​ളാ​യി

വേ​ങ്ങ​ര: സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി സ്കൂ​ളി​ലെ​ത്താ​ൻ ക​ഴി​യാ​ത്ത ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കാ​യി വെ​ർ​ച്വ​ൽ പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു.

'ജാ​ല​കം തു​റ​ക്കാം' എ​ന്ന പേ​രി​ൽ വേ​ങ്ങ​ര ബി.​ആ​ർ.​സി​യാ​ണ് വേ​റി​ട്ട പ്ര​വേ​ശ​ന​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ച​ത്. 47 വി​ദ്യാ​ർ​ഥി​ക​ളു​ടെ മു​ന്നി​ൽ 23 സ്പെ​ഷ​ലി​സ്​​റ്റ് അ​ധ്യാ​പ​ക​ർ എ​ത്തി പ്ര​വേ​ശ​നോ​ത്സ​വ ഗീ​തം ആ​ല​പി​ച്ചു. സ​മ​ഗ്ര ശി​ക്ഷാ കേ​ര​ള സം​സ്ഥാ​ന പ്രോ​ഗ്രാം ഓ​ഫി​സ​ർ എ​സ്.​വൈ. ഷു​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ല പ്രോ​ജ​ക്ട് ഓ​ഫി​സ​ർ സു​രേ​ഷ് കൊ​ള​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ്രോ​ഗ്രാം ഓ​ഫി​സ​ർ കെ. ​ര​ഞ്ജി​ത്, വി.​ആ​ർ. ഭാ​വ​ന, ഷി​ഹാ​ബ് പൂ​ക്കോ​ട്ടൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബി.​പി.​സി ടോ​മി മാ​ത്യു സ്വാ​ഗ​ത​വും ട്രെ​യി​ന​ർ പി.​പി. രാ​ജ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - Admission ceremony for children of different abilities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.