Posted On
date_range Updated On
date_range അരീക്കോട് മൈസസ് പബ്ലിക് സ്കൂളിൽ ‘വെളിച്ചം’
അരീക്കോട് മൈസസ് പബ്ലിക് സ്കൂളിൽ ‘മാധ്യമം വെളിച്ചം’ പദ്ധതി മൗന ബൈ അസ്താന ചെയർമാൻ കാഞ്ഞിരാല അബ്ദുൽ കരീം സ്കൂൾ ലീഡർ നാലകത്ത് അജുവ ഫാത്തിമക്ക് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. പി.ടി.എ പ്രസിഡന്റ് അബ്ദുൽ ഖയ്യും (ലാല), പ്രിൻസിപ്പൽ സോണിജോസ്, അധ്യാപിക പി. റഷി, മാധ്യമം പ്രതിനിധികളായ യാസീൻ ബിൻ യൂസുഫലി, കെ. മുഹമ്മദ് മുനീബ് എന്നിവർ പങ്കെടുത്തു. കക്കാടംപൊയിൽ സ്ലോ ലിവിങ് റിസോർട്ടായ മൗന ബൈ അസ്താനയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.