അബ്ദുൽ മജീദ്, സുഹൈബ്
Posted On
date_range Updated On
date_range പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം; രണ്ട് യുവാക്കൾ അറസ്റ്റിൽ
പൂക്കോട്ടുംപാടം: രണ്ടു യുവാക്കളെ വിവിധ പോക്സോ കേസുകളിൽ പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തു. കൂരാട് മാടമ്പം കപ്പക്കുന്നൻ അബ്ദുൽ മജീദ് (മാജിദ് ജാൻ - 36), കരുളായി പിലാക്കൽ പൂവത്തിക്കുന്നൻ സുഹൈബ് (32) എന്നിവരെയാണ് പൂക്കോട്ടുംപാടം പൊലീസ് ഇൻസ്പെക്ടറും സംഘവും വിവിധ കേസുകളിൽ അറസ്റ്റ് ചെയ്തത്.
പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കുട്ടികളുടെ പരാതിയിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സുഹൈബ് മണൽ കടത്തുകേസിലും പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.