വൈലത്തൂർ ടൗണിൽ കടയിലേക്ക് ഇടിച്ചു കയറിയ മിനി ലോറി
Posted On
date_range Updated On
date_range മിനിലോറി കടയിലേക്ക് ഇടിച്ചു കയറി
വൈലത്തൂർ: വൈലത്തൂർ ടൗണിൽ നിയന്ത്രണം വിട്ട മിനിലോറി കടയിലേക്ക് ഇടിച്ചു കയറി. കരിങ്കപ്പാറ റോഡിൽ ഇന്നലെ പുലർച്ചെയാണ് അപകടം. തമിഴ്നാട്ടിൽനിന്ന് പച്ചക്കറി കയറ്റി വന്ന മിനിലോറിയാണ് നിയന്ത്രണം വിട്ട് മാർക്കറ്റ് പ്രവേശന റോഡിന് സമീപത്തെ കടയിലേക്ക് ഇടിച്ചു കയറിയത്. കട പൂർണമായി തകർന്നു. ആർക്കും പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.