tcd രാമചന്ദ്രന്‍ നായര്‍ (83)

TCD CKD 2 Ramachandran Nair (88) രാമചന്ദ്രന്‍ നായര്‍ ചാവക്കാട്: ഒരുമനയൂര്‍ മാങ്ങോട്ട് ക്ഷേത്രത്തിന് സമീപം കുറ്റിക്കാട്ട് കെ. രാമചന്ദ്രന്‍ നായര്‍ (കെ.ആർ.സി. നായർ-83) നിര്യാതനായി. ആര്‍മി റിട്ട. ഓണററി ക്യാപ്റ്റനാണ്. ഒരുമനയൂര്‍ പഞ്ചായത്ത് കാര്‍ഷിക വികസന സമിതി അംഗമായിരുന്നു. ഭാര്യ: വി. ഭുവനേശ്വരി (റിട്ട. അധ്യാപിക, കുറ്റിപ്പുറം കെ.എം.എ.യു.പി സ്കൂള്‍). മക്കള്‍: ആശ, അനില്‍ (അസി. എന്‍ജിനീയര്‍, കെ.എസ്.ഇ.ബി ഷൊര്‍ണൂര്‍). മരുമക്കള്‍: ശശിധരന്‍ (ഷാര്‍ജ സീപോര്‍ട്ട്), ശ്രീജ ഗോപാല്‍ (അസി. പ്രഫസർ, എന്‍.എസ്.എസ് കോളജ് ഒറ്റപ്പാലം).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.