tcd റോസി

TCDChdy - Rosi റോസി ചാലക്കുടി: ചെങ്ങിനിമറ്റം കൊച്ചാപ്പുവിന്‍റെ ഭാര്യ റോസി (83) നിര്യാതയായി. മക്കൾ: ജാൻസി, ജെസി, വിൻസെന്‍റ്​, രാജൻ, സാജൻ, ജോയ്സി. മരുമക്കൾ: ജോൺ, ജോണി, ഷാലി, ബിന്ദു, ഫിജി, ഡേവീസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് ചാലക്കുടി സെന്‍റ്​ മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.