വുമൺ ജസ്റ്റിസ് മൂവ്മെൻറ് സംസ്ഥാന കാമ്പയിൻ ജില്ലതല
ഉദ്ഘാടനം എഴുത്തുകാരൻ പി. സുരേന്ദ്രൻ നിർവഹിക്കുന്നു
Posted On
date_range Updated On
date_range 'തിരുത്തണം കേരളം' കാമ്പയിന് തുടക്കം
മലപ്പുറം: സ്ത്രീധന ഗാർഹിക പീഡനങ്ങൾ മൂലം പെൺകുട്ടികൾ കൊലചെയ്യപ്പെടുകയും ആത്മഹത്യ ചെയ്യുകയും ചെയ്യുന്നതിനെതിരെ വിമൻ ജസ്റ്റിസ് മൂവ്മെൻറ് സംസ്ഥാന കമ്മിറ്റിയുടെ 'തിരുത്തണം കേരളം' കാമ്പയിന് തുടക്കം.
ജില്ലതല ഉദ്ഘാടനം സാഹിത്യകാരൻ പി. സുരേന്ദ്രൻ നിർവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സീനത്ത് കൊക്കൂർ, ജില്ല സെക്രട്ടറി റജീന, ത്വയ്യിബ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.