റമദാനോടനുബന്ധിച്ച് രാജാജി പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് സെന്‍ററും ട്രസ്റ്റ് കമ്പ്യൂട്ടേഴ്സും ചേർന്ന് സംഘടിപ്പിച്ച പത്തിരി പരത്തല്‍ മത്സരം
Posted On
date_range Updated On
date_range പത്തിരി പരത്തല്‍ മത്സരം
മലപ്പുറം: റമദാനോട് അനുബന്ധിച്ച് രാജാജി പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് സെന്‍ററും ട്രസ്റ്റ് കമ്പ്യൂട്ടേഴ്സും സംയുക്തമായി പത്തിരി പരത്തല്‍ മത്സരം സംഘടിപ്പിച്ചു. 15 മിനിറ്റില്‍ 30 പത്തിരി പരത്തി പി. ഫെമിദ നൗഷിന്‍, കെ. ജുമൈലത്ത് എന്നിവര്‍ ഒന്നാം സ്ഥാനം പങ്കിട്ടു. പി.പി. മുഫീദ രണ്ടാം സ്ഥാനവും പി. മൂഫീദ മൂന്നാം സ്ഥാനവും ലഭിച്ചു. കെ. ആദില, എം. ശ്രീലക്ഷ്മി, വി. സംഗീത, ടി. വിജിഷ, കെ.കെ. നിഹാല, വി.പി. സഫീറ, വി. മുബഷിറ, ടി. സുരഭി, ടി.പി. പ്രഭിത, കെ.പി. സുകന്യ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.