മം​ഗ​ല​ക്കോ​ട​ൻ ലീ​ല​യു​ടെ കു​ടും​ബ​ത്തി​ന് രാ​ഹു​ൽ ഗാ​ന്ധി എം.​പി​യു​ടെ ഉ​പ​ഹാ​രം സം​സ്കാ​ര സാ​ഹി​തി ചെ​യ​ർ​മാ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് കൈ​മാ​റു​ന്നു

ലീ​ല​യു​ടെ കു​ടും​ബ​ത്തി​ന് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഉ​പ​ഹാ​രം

പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​മ്പ​ലം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യും സം​സ്കാ​ര സാ​ഹി​തി​യും ചേ​ർ​ന്ന് വീ​ട് നി​ർ​മി​ച്ചു​ന​ൽ​കി​യ മം​ഗ​ല​ക്കോ​ട​ൻ ലീ​ല​യു​ടെ കു​ടും​ബ​ത്തി​ന് രാ​ഹു​ൽ ഗാ​ന്ധി എം.​പി​യു​ടെ ഉ​പ​ഹാ​രം.

അ​ദ്ദേ​ഹം ​ൈക​യൊ​പ്പി​ട്ട ലീ​ല​യു​ടേ​യും മ​ക​ൻ അ​ർ​ജു​െൻറ​യും ഫോ​ട്ടോ​യാ​ണ് ഉ​പ​ഹാ​ര​മാ​യി കൊ​ടു​ത്തു​വി​ട്ട​ത്.

ക​ഴി​ഞ്ഞ​ദി​വ​സം അ​മ​ര​മ്പ​ലം പ​ഞ്ചാ​യ​ത്തി​ലെ വേ​ങ്ങാ​പ്പ​ര​ത​യി​ലെ ലീ​ല​യു​ടെ ഗൃ​ഹ​പ്ര​വേ​ശ​നം ഓ​ൺ​ലൈ​ൻ​വ​ഴി രാ​ഹു​ൽ ഗാ​ന്ധി നി​ർ​വ​ഹി​ച്ചി​രു​ന്നു. സം​സ്കാ​ര സാ​ഹി​തി ചെ​യ​ർ​മാ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ഫോ​ട്ടോ ലീ​ല​ക്ക് കൈ​മാ​റി. കേ​മ്പി​ൽ ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം. സു​ബൈ​ർ, അ​മീ​ർ വ​ള്ളി​ക്കാ​ട​ൻ, ജോ​ബി തോ​മ​സ്, ല​ത്തീ​ഫ് കു​രി​ക്ക​ൾ, സാ​ദി​ഖ് നീ​ലാ​മ്പ്ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Rahul Gandhi's gift to Leela's family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.