സാമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ട്രോൾ

'പ്രാണവായു' ഏറ്റെടുത്ത് ട്രോളൻമാർ ​

മലപ്പുറം: ജില്ലയിലെ സർക്കാർ ആ​ശുപത്രികളിൽ സൗകര്യമൊരുക്കുന്നതിന്​ ജില്ല ഭരണകൂടം ജനങ്ങളിൽനിന്ന്​ സംഭാവന സ്വീകരിക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം. ട്രോളുകളായും പോസ്​റ്ററുകളുമായാണ്​ പ്രതിഷേധം അറിയിക്കുന്നത്​.

'കലക്​ടർ സാറേ മലപ്പുറവും കേരളത്തിലാണ്'​ എന്ന കാപ്​ഷനിൽ നാലു ബക്കറ്റുകളുടെ ചിത്രവും നൽകി സദറു കൊട്ടപ്പറമ്പനാണ്​ പോസ്​റ്റ്​ തയാറാക്കിയത്​.

മലപ്പുറത്തെ ജനപ്രതിനിധകളെ വിമർശിച്ചും ട്രോളുകൾ ധാരാളമുണ്ട്​. കലക്​ടറുടെ ഫേസ്​ ബുക്ക്​ പേജിൽ​ പോസ്​റ്റുകൾക്ക്​ താഴെ കമൻറുകളായും പ്രതിഷേധിക്കുന്നുണ്ട്​. 

Tags:    
News Summary - pranavayu; Took over by troll team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.