PazhaniMala K

10:27 PM (6 minutes ago) to me കണ്ണമ്പ്ര വേല വെടിക്കെട്ടിനിടയിൽ അപകടം. നിരവധി പേർക്ക് പരിക്ക് വടക്കഞ്ചേരി: കണ്ണമ്പ്ര വേലക്ക് നടന്ന വെടിക്കെട്ടിൽ അപകടം നിരവധി പേർക്ക് പരിക്ക്. കണ്ണമ്പ്രദേശത്തിൻ്റെ വെടിക്കെട്ട് നടക്കുമ്പോൾ അവസാന കൂട്ട് പൊട്ടുമ്പോഴാണ് വെടിക്കെട്ടിലെ കമ്പിയും, ചീളും തെറിച്ച് കാണാൻ നിന്നവർക്കാണ് പരിക്ക് പറ്റിയത്. എത്ര പേർക്കാണ് പരിക്ക് പറ്റിയതെന്ന് വ്യക്തമല്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.