ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്ന് കേരള ധർമരാജ്യ വേദി അംഗങ്ങൾ പാണക്കാട്ടെത്തി അനുശോചനമറിയിക്കുന്നു
Posted On
date_range Updated On
date_range ഹൈദരലി തങ്ങൾ മത സൗഹൃദത്തിന്റെ അംബാസഡർ -കേരള ധർമരാജ്യ വേദി
മലപ്പുറം: ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ കേരള ധർമരാജ്യ വേദിയുടെ ആഭിമുഖ്യത്തിൽ സർവ്വധർമ സദ്ഭാവന സംഘം പാണക്കാടെത്തി അനുശോചനമറിയിച്ചു. ഹൈദരലി ശിഹാബ് തങ്ങൾ മത സൗഹൃദത്തിെൻറ അംബാസഡറാണെന്ന് വേദി അനുശോചനത്തിൽ പറഞ്ഞു.
മേധാവി ബോധാനന്ദ തീർഥ, കോഴിക്കോട് ജില്ല ചെയർമാൻ ഡോ. ബിഷപ്പ് റോയി വിക്ടർ, വൈസ് ചെയർമാൻ ഡോ. ഹുസൈൻ മടവൂർ, കൺവീനർ ഡോ. ഖാസിമുൽ ഖാസിമി എന്നിവർ സംബന്ധിച്ചു. ചടങ്ങിൽ ആചാര്യ ശ്രീയുടെ അനുശോചന സന്ദേശം വായിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.