സി.എച്ച്. അബ്ദുൽ ഖാദിർ രചിച്ച ‘ഓർമയോളങ്ങൾ’ ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range സി.എച്ച്. അബ്ദുൽ ഖാദിർ രചിച്ച 'ഓർമയോളങ്ങൾ' പ്രകാശനം
മലപ്പുറം: ജമാഅത്തെ ഇസ്‌ലാമി നേതാവും പ്രഭാഷകനുമായ സി.എച്ച്. അബ്ദുൽ ഖാദിർ രചിച്ച 'ഓർമയോളങ്ങൾ' ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് പ്രകാശനം ചെയ്തു. ജില്ല വൈസ് പ്രസിഡന്‍റ് അലി കാരക്കപറമ്പ് അധ്യക്ഷത വഹിച്ചു. ഇ.സി. ആയിശ, കുഞ്ഞിമുഹമ്മദ് മുരിങ്ങേക്കൽ, എൻ.കെ. അബ്ദുൽ അസീസ്, ഇബ്രാഹീം മാസ്റ്റർ, സമീർ ബിൻസി, എം.എ. മജീദ്, സമദ് വാണിയമ്പലം, ഡോ. അക്ബർ, കെ.ടി. അസീസ്, ഇ.സി. സലാം, എ.എം. യൂസുഫലി സംസാരിച്ചു. എ.കെ. ഹാരിസ് സ്വാഗതവും സി.എച്ച്. ഹുസ്ന ഖാത്തൂൻ നന്ദിയും പറഞ്ഞു. അജ്‌വദ് ഹനാനി പ്രാർഥന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.