ജി.െഎ.ഒ ‘കിലാവത്ത്, വീര്യം ചോരാത്തിരുപത്തൊന്ന്’ എന്ന പേരിൽ സംഘടിപ്പിച്ച എക്സിബിഷൻ മാധ്യമപ്രവർത്തകൻ ഷെബിൻ മെഹബൂബ് ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range ജി.െഎ.ഒ എക്സിബിഷൻ സംഘടിപ്പിച്ചു
മലപ്പുറം: മലബാർ വിപ്ലവത്തിെൻറ നൂറാം വാർഷികത്തോടനുബന്ധിച്ച് ജി.െഎ.ഒ 'കിലാവത്ത്, വീര്യം ചോരാത്തിരുപത്തൊന്ന്' എന്ന പേരിൽ സംഘടിപ്പിച്ച എക്സിബിഷൻ മാധ്യമപ്രവർത്തകൻ ഷെബിൻ മെഹബൂബ് ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡൻറ് ഷഹ്ല അധ്യക്ഷത വഹിച്ചു.
ജമാഅത്ത് ഏരിയ പ്രസിഡൻറ് സലാഹുദ്ദീൻ, ജി.െഎ.ഒ ഏരിയ സെക്രട്ടറി നസ്റീന, വൈസ് പ്രസിഡൻറ് നസീഹ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.