ഇസ്മായിൽ എരഞ്ഞിക്കൽ
Posted On
date_range Updated On
date_range ഇസ്മായിൽ എരഞ്ഞിക്കൽ ജനതാദൾ എസ് ദേശീയ സമിതിയിലേക്ക്
നിലമ്പൂർ: നിലമ്പൂർ നഗരസഭ കൗൺസിലർ ഇസ്മായിൽ എരഞ്ഞിക്കൽ ജനതാദൾ എസ് ദേശീയ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
എറണാകുളത്ത് നടന്ന തെരഞ്ഞെടുപ്പിലാണ് സംസ്ഥാനത്തുനിന്നുള്ള 20 അംഗ ദേശീയ സമിതിയിലേക്ക് ഇസ്മായിൽ എരഞ്ഞിക്കലും തെരഞ്ഞെടുക്കപ്പെട്ടത്, നിലവിൽ ജനതാദൾ എസ് ജില്ല വൈസ് പ്രസിഡന്റാണ്. നിലമ്പൂർ നഗരസഭയിൽ നെടുമുണ്ടകുന്ന് ഡിവിഷനെയാണ് പ്രതിനിധാനം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.