മണ്ണുത്തി: ഒല്ലൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇഫ്താർ നടത്തി. എം.പി. വിൻസെന്‍റ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് എം.യു. മുത്തു അധ്യക്ഷത വഹിച്ചു. ഐ.പി. പോൾ, കെ.സി. അഭിലാഷ്, കെ.കെ. ബാബു, ബൈജു വർഗീസ്, എ.ഡി. ഷാജു, സജി പോൾ തുടങ്ങിയവർ സംസാരിച്ചു. കോൺഗ്രസിന്‍റെ ഡിജിറ്റൽ അംഗത്വ കാമ്പയിനിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച സണ്ണി വാഴപ്പിള്ളി, വർഗീസ് വാഴപ്പിള്ളി, തിമോത്തി വടക്കൻ, ബിനു ടി. ഡയസ്, കെ. ജയദേവൻ എന്നിവരെ ബ്ലോക്ക് പ്രസിഡൻറ് ഐ.പി. പോൾ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.