MPDPPM1 OBIT CHERIYA MUHAMMAD 77 ചെറിയ മുഹമ്മദ് കരുളായി: കളംകുന്ന് മുണ്ടമ്പ്ര ചെറിയ മുഹമ്മദ് (77) നിര്യാതനായി. ഭാര്യ: നബീസ. മക്കള്‍: നാസര്‍, മുജീബ്, റംലത്ത്, സലീം, സല്‍മാന്‍. മരുമക്കള്‍: റജീന, ഫാത്തിമ, മുനീറ, ഷൗക്കത്ത് മലപ്പുറവന്‍, റഫീഖ, സീനത്ത്. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കരുളായി ജുമാ മസ്ജിദ് ഖബര്‍സ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.