അനുമോദിച്ചു

കൽപകഞ്ചേരി: വളവന്നൂർ നോർത്ത് എ.എം.എൽ.പി സ്കൂളിൽനിന്ന്​ എൽ.എസ്.എസ് പരീക്ഷയിൽ വിജയം നേടിയ വിദ്യാർഥികളെ . പി.ടി. ശാഹ്സാദ, സി.പി. അരുൺ ശ്രീധർ, പി.സി. അഹമ്മദ് സഈദ്, പി. ഫാത്തിമ ഹംദ, സി. ജസ്ന, പി. ഫാത്തിമ ഹിദ, പി.എം. ആയിശ റുഫൈദ എന്നിവരെയാണ് പി.ടി.എയുടെ നേതൃത്വത്തിൽ അനുമോദിച്ചത്. പഞ്ചായത്ത് പ്രസിഡന്‍റ്​ പി.സി. നജ്മത്ത് ഉദ്ഘാടനം ചെയ്തു. എ.കെ. അലി അസ്കർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്‍റ്​ പി.സി. അഷറഫ് ഉപഹാരങ്ങൾ വിതരണം ചെയ്തു. പി.സി. കബീർ ബാബു, സി.പി. രാധാകൃഷ്ണൻ, കെ.എം. ഹനീഫ, പ്രധാനാധ്യാപിക വി.വൈ. മേരി, ഖലീലുൽ അമീൻ, ഷിബി, വി.ടി. ലത്തീഫ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.