അനുശോചിച്ചു

കാളികാവ്: ജനതാദൾ മുൻ സംസ്ഥാന കമ്മിറ്റി അംഗം ടി.വി. ജോർജിന്‍റെ നിര്യാണത്തിൽ സർവകക്ഷി യോഗം . എൻ. നൗഷാദ്, ചന്ദ്രൻ, പി. ഖാലിദ്, എ.കെ. മുഹമ്മദലി, അപ്പച്ചൻ, ജോജി കെ. അലക്സ്, കെ. റഹ്മത്തുല്ല, വി. മജീദ്, ബഷീർ, ടി. യൂസഫ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.