തിരൂർ: പ്രമുഖ സാമൂഹിക പ്രവർത്തക രമാ ശശിധരന്റെ നിര്യാണത്തിൽ തിരൂർ പൗരാവലി . മൂന്ന് പതിറ്റാണ്ട് കാലം തിരൂരിന്റെ സാമൂഹിക ജീവകാരുണ്യ രംഗത്തെ നിറ സാന്നിധ്യമായിരുന്നു രമാ ശശിധരനെന്ന് അനുശോചന യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപെട്ടു. യോഗത്തിൽ സേൽട്ടി തിരൂർ അധ്യക്ഷത വഹിച്ചു. ഗായകൻ ഫിറോസ് ബാബു, കെ. ഷാഫി ഹാജി, പി.എ. ബാവ, പി.പി. അബ്ദുറഹിമാൻ, കെ.പി.ഒ. റഹ്മത്തുല്ല, അഡ്വ. എം. വിക്രം കുമാർ, മുജീബ് താനാളൂർ, എ.പി. ഷഫീഖ്, പ്രദീപ് പയ്യോളി, സി.വി. ബഷീർ, പാറയിൽ ഫസലു, ഹമീദ് കൈനിക്കര, ആരിഫ്, പ്രേമചന്ദ്രൻ, റഷീദ് തലക്കടത്തൂർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.