അനുശോചിച്ചു

പട്ടർനടക്കാവ്: പ്രശസ്ത നടി കെ.പി.എ.സി ലളിതയുടെ നിര്യാണത്തിൽ അനന്താവൂർ സാംസ്കാരിക കൂട്ടായ്മ . കെ.എ. ഹമീദ് അധ്യക്ഷത വഹിച്ചു. ആളൂർ പ്രഭാകരൻ, നടുവട്ടം രവീന്ദ്രൻ, നസീബ് അനന്താവൂർ, ടി.കെ. അലവിക്കുട്ടി, കായക്കൽ അലി, ടി.കെ. മുഹമ്മദ്കുട്ടി, കെ.എ. ഖാദർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.