ചുമതലയേറ്റു

മഞ്ചേരി: തൃക്കലങ്ങോട് മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ . യോഗം സംസ്ഥാന വൈസ് പ്രസിഡന്‍റ്​ റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ നസീർ പന്തപ്പാടൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി മുൻ ജനറൽ സെക്രട്ടറി വി. സുധാകരൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി സഫീർ ജാൻ പാണ്ടിക്കാട്, നിയോജക മണ്ഡലം പ്രസിഡന്‍റ്​ ആസാദ് തമ്പാനങ്ങാടി, മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ്​ കെ. ജയപ്രകാശ് ബാബു, എൻ.വി. മരക്കാർ, അനീസ് കളത്തിങ്ങൽ, സി.കെ. പ്രജിത്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.