ശിൽപശാല

കൊണ്ടോട്ടി: ഇ.എം.ഇ.എ ഹയർ സെക്കന്‍ഡറി സ്‌കൂളിലെ കരകൗശല വസ്തു നിർമാണ പരിശീലന ജില്ല പഞ്ചായത്ത് അംഗം പി.കെ.സി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഇന്‍ ചാർജ്​ കെ. ഷാം അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി പ്രഥമാധ്യാപിക സി.കെ. സുഹറാബി, സ്റ്റാഫ് സെക്രട്ടറിമാരായ പി.കെ. മന്‍സൂര്‍, ബഷീര്‍ തൊട്ടിയന്‍, ക്ലബ് കണ്‍വീനര്‍ എ.കെ. മൈമൂന, ടി. അബ്ദുല്‍ വാരിസ്, മുഹമ്മദ് ഹാദി, സി.എ. അഫീഫ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.