മേൽമുറി: ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ വിജയികളായ എ.പി.എം കളരി സംഘത്തെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും മാടത്തും പള്ളിയാളി ന്യൂ സഹൃദയ ക്ലബ് . ചടങ്ങ് മുനിസിപ്പൽ കൗൺസിലർ സി.കെ. ഫാത്തിമ സുഹ്റ ഉദ്ഘാടനം ചെയ്തു. ഷബീർ പുള്ളിയിൽ അധ്യക്ഷത വഹിച്ചു. പി. അബ്ദുല്ല മുഖ്യാതിഥിയായി. കൗൺസിലർ എ.പി. ഷിഹാബ്, മമ്മുദു ഗുരുക്കൾ, സി.കെ. അയമു, എൻ. കുഞ്ഞാപ്പു, പി.കെ. റനീഫ്, സോണ ബജിത്ത്, ഇ.കെ. റഹീസ്, സി. സിയാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.