ഫാരിസ
Posted On
date_range Updated On
date_range ദേശീയ വാൾ പരിച പയറ്റ് ചാമ്പ്യൻഷിപ്: അഭിമാനമായി ഫാരിസ
മൊറയൂർ: ദേശീയ വാൾ പരിച പയറ്റ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടി നാടിന് അഭിമാനമായി ഫാരിസ. മൊറയൂർ വി.എച്ച്.എം ഹൈസ്കൂളിലെ വിദ്യാർഥിയായ ഫാരിസ മേൽമുറി എ.പി.എം കളരി സെൻററിലാണ് അഭ്യസിക്കുന്നത്. മൊറയൂർ പോത്തുവെട്ടിപ്പാറ സ്വദേശി മുജീബ് റഹ്മാെൻറയും ഫാത്തിമയുടെയും മകളാണ്.
കഴിഞ്ഞ ദിവസം കളരിപ്പയറ്റിൽ മൂന്നാം സ്ഥാനം നേടിയ ഹന ഷെറിൻ, ഫാത്തിമ നിഷ്ന എന്നിവർക്കും ഫാരിസക്കും ഖേലോ ഇന്ത്യൻ ഗെയിംസിലേക്ക് സെലക്ഷൻ ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.