ഹന ഷെറിനും ഫാത്തിമ
നിഷ്നയും
Posted On
date_range Updated On
date_range ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്; മൊറയൂരിന് അഭിമാനമായി ഹന ഷെറിനും ഫാത്തിമ നിശ്നയും
മൊറയൂർ: ദേശീയ കളരിപ്പയറ്റ് 2020-21 ചാമ്പ്യൻഷിപ്പിൽ മൊറയൂരിന് അഭിമാനം. ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടി നാടിന് അഭിമാനമായി മാറിയിരിക്കുകയാണ് ഹന ഷെറിനും ഫാത്തിമ നിഷ്നയും.
ഇരുവരും വാലഞ്ചേരി സ്വദേശികളാണ്. ഹന ഷെറിൻ ബി. ഹുസൈൻകുട്ടി-ഷാഹിന ദമ്പതികളുടെയും ഫാത്തിമ നിഷ്ന ഹിൽടോപ് സ്വദേശി കെ. സുനീറിെൻറയും മകളാണ്. മൊറയൂർ വി.എച്ച്.എം ഹൈസ്കൂളിലെ വിദ്യാർഥികളാണ്. മൂന്നാം സ്ഥാനത്തിനർഹമായ കെട്ടുകാരി ഇനത്തിൽ മത്സരിച്ച ഇരുവരും മേൽമുറി എ.പി.എം കളരി സെൻററിൽ നിന്നാണ് കളരി അഭ്യസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.