mpd ഹംസ ഹാജി (96)

OBIT MPD VNCY 4 Hamza Haji 96 ഹംസ ഹാജി വളാഞ്ചേരി: കക്കൻചിറ മഹല്ല് മുൻ സെക്രട്ടറി ഒറവകോട്ടിൽ ഹംസ ഹാജി (96) നിര്യാതനായി. ഭാര്യമാർ: ആയിഷുമ്മ, കുഞ്ഞിരിയ. മക്കൾ: മുഹമ്മദ്, എൻജിനീയർ ഇബ്രാഹിം, ജലീൽ (ഒമാൻ), മുനീർ (ബഹ്റൈൻ), ഫാത്തിമ, സുനീറ. മരുമക്കൾ: ആയിഷ, സുബൈദ, ലൈല, ബഷരിയ, ഉമ്മർ, മുഹമ്മദ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.