കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിട്ടുനൽകിയ വീട്
Posted On
date_range Updated On
date_range കോവിഡ് പ്രതിരോധം: വീട് വിട്ടുനൽകി ഗൃഹനാഥൻ
മേലാറ്റൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വീട് വിട്ടുനൽകി ഗൃഹനാഥൻ. മേലാറ്റൂർ പുത്തംകുളത്തെ ആയിരനാഴി കോവിലകം വീട്ടിൽ രാജയാണ് തെൻറ വീട് വിട്ടു നൽകിയത്.
സി.പി.എം പുല്ലിക്കുത്ത് ബ്രാഞ്ച് കമ്മിറ്റിയുടെ ഇടപെടലിനെ തുടർന്നാണ് ഇദ്ദേഹം മേലാറ്റൂർ ഗ്രാമപഞ്ചായത്തിന് വീട് വിട്ടു നൽകിയത്. ബ്രാഞ്ച് കമ്മിറ്റിയംഗം കൂടിയായ രാജയും കുടുംബവും നിലവിൽ ഇവിടെ സ്ഥിരതാമസമില്ല.
ഇതിനെ തുടർന്നാണ് കോവിഡ് വ്യാപന സാഹചര്യത്തിൽ മേലാറ്റൂർ ഗ്രാമപഞ്ചായത്തിെൻറ നേതൃത്വത്തിലുള്ള സേവനങ്ങൾക്കായി വീട് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.