ടി.എ. അഹമ്മദ് കബീർ എം.എൽ.എ
Posted On
date_range Updated On
date_range ടി.എ. അഹമ്മദ് കബീർ എം.എൽ.എയെ അപായപ്പെടുത്താൻ ശ്രമമെന്ന് പരാതി
കൊളത്തൂർ: മങ്കട ഗവ. കോളജ് ഉദ്ഘാടനത്തിനെത്തിയ ടി.എ. അഹമ്മദ് കബീർ എം.എൽ.എയെ അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി.
കോളജ് വളപ്പിൽ നിർത്തിയ കാറിെൻറ പിൻ ടയറിലെ കാറ്റ് അഴിച്ചുവിട്ട നിലയിലായിരുന്നു. എം.എൽ.എയെ മനഃപൂർവം അപായപ്പെടുത്താനുള്ള ശ്രമമാന്നെന്നാരോപിച്ച് യൂത്ത് ലീഗ് പ്രവർത്തകരാണ് കൊളത്തൂർ പൊലീസിൽ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.